വ​യ​നാ​ട്ടി​ൽ 188 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 188 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 185 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ നാ​ലു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 137 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

മീ​ന​ങ്ങാ​ടി-26, മേ​പ്പാ​ടി-24, മു​ട്ടി​ൽ-14, വെ​ള്ള​മു​ണ്ട, പ​ന​മ​രം-13 വീ​തം, ക​ൽ​പ്പ​റ്റ-12, നൂ​ൽ​പ്പു​ഴ, ബ​ത്തേ​രി-​ഒ​ന്പ​തു​വീ​തം, ക​ണി​യാ​ന്പ​റ്റ, നെ​ൻ​മേ​നി-​എ​ട്ടു​വീ​തം, മൂ​പ്പൈ​നാ​ട്-​ഏ​ഴ്, കോ​ട്ട​ത്ത​റ- ആ​റ്, മു​ള്ള​ൻ​കൊ​ല്ലി, പൊ​ഴു​ത​ന, വൈ​ത്തി​രി-​അ​ഞ്ചു​വീ​തം, മാ​ന​ന്ത​വാ​ടി, എ​ട​വ​ക-​നാ​ലു​വീ​തം, അ​ന്പ​ല​വ​യ​ൽ, ത​വി​ഞ്ഞാ​ൽ, പു​ൽ​പ്പ​ള്ളി-​മൂ​ന്നു​വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ-​ര​ണ്ട്, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം. ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന വൈ​ത്തി​രി സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട മ​റ്റാ​ളു​ക​ൾ.

പ​ടി​ഞ്ഞാ​റ​ത്ത​റ-​ഏ​ഴ്, വെ​ള്ള​മു​ണ്ട-​അ​ഞ്ച്, എ​ട​വ​ക, മൂ​പ്പൈ​നാ​ട്, ത​വി​ഞ്ഞാ​ൽ, മു​ട്ടി​ൽ, മേ​പ്പാ​ടി-​നാ​ലു​വീ​തം, ബ​ത്തേ​രി, പ​ന​മ​രം, മാ​ന​ന്ത​വാ​ടി-​മൂ​ന്നു​വീ​തം, പൂ​താ​ടി, ത​മി​ഴ്നാ​ട്-​ര​ണ്ട്, നെ​ൻ​മേ​നി, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം, ക​ണി​യാ​ന്പ​റ്റ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ർ, വൈ​ത്തി​രി ഓ​റി​യ​ന്‍റ​ൽ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 80 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം.

ജി​ല്ല​യി​ൽ ഇ​തി​ന​കം 6,747 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 5,819 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 46 പേ​ർ മ​രി​ച്ചു. 882 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 678 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 251 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 7,050 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.