ധ​ന​സ​ഹാ​യം
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​ക​ൾ 31 വ​രെ ക​ൽ​പ്പ​റ്റ ജി​ല്ലാ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​ം.