കു​ന്ന് ഇ​ടി​ച്ചു നി​ര​ത്തു​ന്ന​തി​ന് ഒ​ത്താ​ശ ചെ​യ്ത​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, November 23, 2020 12:42 AM IST
മാ​ന​ന്ത​വാ​ടി: ചൂ​ട്ട​ക്ക​ട​വി​ൽ നി​യ​മം ലം​ഘി​ച്ച് കു​ന്ന് ഇ​ടി​ച്ചു നി​ര​ത്തു​ന്ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത അ​ധി​കൃ​ത​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ്ണ​ൽ കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ സം​ഘം സ്ഥ​ല​വും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​ന്നി​ച്ചാ​ണ് വി​ല​ക്കെ​ടു​ന്ന​തെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​ക്ക​ലു​ക​ളും നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ​ണ്‍ ക​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ്‍​ലൈ​ൻ
ചൂ​താ​ട്ടം:
34 പേ​ർ അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ഗൂ​ഡ്സേ​ട്ട് റോ​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ട​ത്തി​ലേ​ർ​പ്പെ​ട്ട 34 പേ​രെ ഉൗ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ വി​നാ​യ​കം, എ​സ്ഐ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
ലോ​ഡ്ജ് ഉ​ട​മ​ക​ളാ​യ ബാ​ലാ​ജി, സ​ത്രി​യ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ 34 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 1.46 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ടം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.