വയനാട്ടിൽ വി​മ​ത​രെ ഒ​തു​ക്കാ​ന്‍ ത​ന്ത്ര​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍
Monday, November 23, 2020 12:44 AM IST
ക​ല്‍​പ്പ​റ്റ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​മ​ത​രാ​യി രം​ഗ​ത്തെ​ത്തി​യ​വ​രെ ഒ​തു​ക്കാ​ന്‍ ത​ന്ത്ര​ങ്ങ​ളു​മാ​യി വയനാട്ടിലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. മു​ഴു​വ​ന്‍ വി​മ​ത​രെ​യും നേ​രി​ൽ​ക്ക​ണ്ട് അ​നു​ന​യി​പ്പി​ക്കാ​നും പ​ത്രി​ക പി​ന്‍​വ​ലി​ക്കു​മെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു ഇ​ന്ന​ലെ നേ​താ​ക്ക​ളു​ടെ ശ്ര​മം.
വി​മ​ത​രി​ല്‍ ചി​ല​ര്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​മെ​ന്നു വാ​ക്കു ന​ല്‍​കി​യെ​ങ്കി​ലും മ​ത്സ​ര​രം​ഗ​ത്തു ഉ​റ​ച്ചു​നി​ല്‍​ക്കു​മെ​ന്നു പ​റ​ഞ്ഞു നേ​താ​ക്ക​ളെ വി​ര​ട്ടി​വി​ട്ട​വ​രും കു​റ​വ​ല്ല. യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സി​ലാ​ണ് വി​മ​ത​ശ​ല്യം.​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും മു​നി​സി​പ്പ​ല്‍ ഡി​വി​ഷ​നു​ക​ളി​ലും പു​റ​മേ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും വി​മ​ത​ര്‍ കോ​ണ്‍​ഗ്ര​സി​നു അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ല്‍ ഡി​വി​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് എ ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​യ്ക്കാ​റാ​ണ് യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി. ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു ഇ​തേ ഗ്രൂ​പ്പി​ല്‍​നി​ന്നു​ള്ള ഡി​സി​സി മു​ന്‍ സെ​ക്ര​ട്ട​റി ഗോ​കു​ല്‍​ദാ​സ് കോ​ട്ട​യി​ലും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഗ്രൂ​പ്പ് വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടും പ​ത്രി​ക പി​ന്‍​വ​ലി​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ല്‍​കാ​ന്‍ ഗോ​കു​ല്‍​ദാ​സ് ത​യാ​റാ​യി​ട്ടി​ല്ല.
ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​രി​യോ​ട് ഡി​വി​ഷ​നി​ലേ​ക്കു ഐ ​ഗ്രൂ​പ്പി​ല്‍​നി​ന്നു​ള്ള ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, എ ​ഗ്രൂ​പ്പി​ല്‍​നി​ന്നു​ള്ള വൈ​ത്തി​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ണി ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി പ​ട്ടി​ക​യ​നു​സ​രി​ച്ചു മാ​ണി ഫ്രാ​ന്‍​സി​സാ​ണ് സ്ഥാ​നാ​ര്‍​ഥി.​അ​തേ​സ​മ​യം നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തെ​ന്നും പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
ത​രി​യോ​ട് എ ​ഗ്രൂ​പ്പി​ന്‍റെ സി​റ്റിം​ഗ് ഡി​വി​ഷ​നാ​ണ്.​സീ​റ്റ് വ​ച്ചു​മാ​റാ​നും ഡി​വി​ഷ​നി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ ജോ​സ​ഫി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നും നേ​ര​ത്തേ ഗ്രൂ​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ ധാ​ര​ണ​യാ​യ​താ​ണ്. എ​ന്നാ​ല്‍ പി​ന്നീ​ട് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് എ ​ഗ്രൂ​പ്പ് സ്വീ​ക​രി​ച്ച​താ​ണ് ജോ​സ​ഫി​നെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.
ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും കോ​ണ്‍​ഗ്ര​സി​നു വി​മ​ത​ശ​ല്യം ഉ​ണ്ട്. കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജ​ന്‍ ചീ​രാ​ല്‍, വി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.​
പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന​തി​നു ഇ​വ​രി​ലും പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​വ​രി​ക​യാ​ണ്. സി​പി​ഐ, എ​ല്‍​ജെ​ഡി എ​ന്നി പാ​ര്‍​ട്ടി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചി​ല​ര്‍ മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ വി​മ​ത​രാ​യി രം​ഗ​ത്തു​ണ്ട്. ഇ​വ​രു​ടെ സാ​ന്നി​ധ്യം ഇ​ട​തു മു​ന്ന​ണി ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല.