വി​മ​ത​രി​ലെ പ്ര​മു​ഖ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു: വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ആ​ശ്വാ​സം
Tuesday, November 24, 2020 1:01 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ വി​മ​ത​രാ​യി രം​ഗ​ത്തു​വ​ന്ന​വ​രി​ൽ അ​ധി​ക​വും പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത് വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നും ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ എ​ന്നി​വ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച പ്ര​മു​ഖ​രി​ൽ ഉ​ൾ​പ്പെ​ടും. പാ​ർ​ട്ടി​യി​ലെ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള എം.​എ. ജോ​സ​ഫ് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​രി​യോ​ട് ഡി​വി​ഷ​നി​ലും എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ൽ ഡി​വി​ഷ​നി​ലും മ​ത്സ​രി​ക്കു​ന്ന​തി​നാ​ണ് പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്. ഈ ​ഡി​വി​ഷ​നു​ക​ളി​ൽ യ​ഥാ​ക്ര​മം എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി വൈ​ത്തി​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ണി ഫ്രാ​ൻ​സി​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​യ്ക്കാ​റു​മാ​ണ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ.
കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​രി​യോ​ട് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ മാ​ണി ഫ്രാ​ൻ​സി​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ പ​ത്രി​ക ന​ൽ​കി​യെ​ങ്കി​ലും വി​മ​ത​നാ​യി രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്നു എം.​എ. ജോ​സ​ഫ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ത്സ​ര​രം​ഗ​ത്തു ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നു അ​റി​യി​ച്ച ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ൾ ചെ​ലു​ത്തി​യ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യ​ത്. ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. റോ​സ​ക്കു​ട്ടി, പി.​ടി. തോ​മ​സ്, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ​ക്കു പു​റ​മേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ എ​ന്നി​വ​രും ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ൻ​വാ​ങ്ങി​യ​തെ​ന്നു ഗോ​കു​ൽ​ദാ​സ് പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പാ​ടി ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സി​പി​ഐ, എ​ൽ​ജെ​ഡി ത​ർ​ക്ക​ത്തി​നും പൂ​ർ​ണ​വി​രാ​മ​മാ​യി. എ​ൽ​ജെ​ഡി​യി​ലെ പ്ര​കാ​ശ് ചോ​മാ​ടി പ​ത്രി​ക പി​ൻ​വ​ലി​ച്ചു. ഡി​വി​ഷ​നു​വേ​ണ്ടി സി​പി​ഐ​യു​മാ​യി ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ടി​യ എ​ൽ​ജെ​ഡി ജി​ല്ലാ നേ​തൃ​ത്വം പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം​പി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് പി​ൻ​വാ​ങ്ങി​യ​ത്. സീ​റ്റ് ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു എ​ൽ​ഡി​എ​ഫ് സ്ം​സ്ഥാ​ന നേ​തൃ​ത്വ​വും ഇ​ട​പെ​ടു​ക​യു​ണ്ടാ​യി. ജി​ല്ല​യി​ലെ മു​നി​സി​പ്പി​ൽ ഡി​വി​ഷ​നു​ക​ളി​ലും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പൂ​ർ​ണ​മാ​യും വി​മ​ത​ശ​ല്യ​ത്തി​നു അ​തീ​ത​മ​ല്ല. മു​ന്ന​ണി നേ​താ​ക്ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ത്ത ചി​ല​ർ അ​ങ്ങി​ങ്ങു​ണ്ട്.