ജി​ല്ലാ​ത​ല മീ​ഡി​യ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ​ത​ല​ത്തി​ൽ മീ​ഡി​യാ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ചെ​യ​ർ​മാ​നും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് ക​ണ്‍​വീ​ന​റു​മാ​യാ​ണ് മീ​ഡി​യാ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്.