ടെ​ൽ എ ​ഹ​ലോ: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Saturday, November 28, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ടേ​ക്ക് ഓ​ഫ് പ​രി​പാ​ടി​യു​ടെ ടെ​ൽ എ ​ഹ​ലോ ഫോ​ണ്‍ ഇ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രു​മാ​യി ഓ​ണ്‍​ലൈ​ൻ മു​ഖേ​ന കു​ട്ടി​ക​ൾ​ക്ക് സം​വ​ദി​ക്കാം.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 കു​ട്ടി​ക​ൾ​ക്ക് 30ന് ​രാ​വി​ലെ 11 മു​ത​ൽ ഇ​വ​രു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി 8129747504, 8848836221, 8086587348 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.