വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, November 29, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: പ്ര​ഗ​ത്ഭ ന്യാ​യാ​ധി​പ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ ജൻമദി​ന​മാ​യ ന​വം​ബ​ർ 15 മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​ദി​ന​മാ​യ ഡി​സ​ന്പ​ർ നാ​ല് വ​രെ പ്രൊ​ബേ​ഷ​ൻ വാ​ര​മാ​യി സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വെ​ബി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് വി.​ഡി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഷ്റ​ഫ് കാ​വി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി ന​ട​ത്തി​യ വെ​ബി​നാ​ർ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മു​ഹ​മ്മ​ദ് അ​ജ്മ​ൽ ക്ലാ​സെ​ടു​ത്തു. എ​ഡി​എം സി. ​ഹാ​രി​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ശാ പോ​ൾ, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ വ​ത്സ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.