സീ​റ്റ് ഒ​ഴി​വ്
Monday, November 30, 2020 11:13 PM IST
മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് കോ​ള​ജി​ൽ ബി​എ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഇ​ടി​ബി - 1, ഒ​ബി​എ​ച്ച് - 1, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഓ​പ്പ​ണ്‍- 1 എ​ന്നി​ങ്ങ​നെ ഒ​ഴി​വു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍-9495176206, 04936247 301.
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി മോ​ഡ​ൽ കോ​ള​ജി​ൽ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഫീ​സ് ആ​നു​കൂ​ല്യ​വും ഗ്രാ​ൻ​ഡും ല​ഭി​ക്കും. ഫോ​ണ്‍: 9747680868.

ഗ്രാ​ന്‍റി​നു​ള്ള പ്രൊ​പ്പോ​സ​ൽ ന​ൽ​ക​ണം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ൾ​ക്കു​ള്ള 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഗ്രാ​ന്‍റി​നു​ള്ള പ്രൊ​പ്പോ​സ​ൽ അ​ഞ്ചി​ന​കം പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച് പ​ക​ർ​പ്പ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​ക​ണം.