കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, December 3, 2020 9:48 PM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് ബാ​ധിച്ചു ചികിത്സയിലായിരുന്ന താ​യി​നേ​രി സ്വ​ദേ​ശി മ​രി​ച്ചു. താ​യി​നേ​രി​യി​ലെ മു​ക്രി അ​ബ്‌​ദു​ള്ള (58) യാ​ണ് ക​ണ്ണൂ​ര്‍ ഗ​വ. ‌മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം താ​യി​നേ​രി ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി. മു​സ്‌​ലിം​ലീ​ഗ് താ​യി​നേ​രി ശാ​ഖ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പ​രേ​ത​രാ​യ എ.​അ​സൈ​നാ​ര്‍​കു​ട്ടി-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എം.‌ ​ന​ഫീ​സ​ത്ത് (വ​ലി​യ​പ​റ​മ്പ്). മ​ക്ക​ള്‍: ഫൈ​സ​ല്‍ (സൗ​ദി), ഫ​സീ​ല, ഫാ​യി​സ് (സൗ​ദി), ഫാ​യി​ദ, ഹാ​ഫി​ള് അ​ഫ്സ​ല്‍ മൗ​ല​വി. മ​രു​മ​ക്ക​ള്‍: ഹു​ദൈ​ഫ (രാ​മ​ന്ത​ളി), ഫി​ര്‍​ദൗ​സ് (ക​ടാ​ങ്കോ​ട്), ഫ​ഹ്‌​മി‌​ദ (ചെ​റു​വ​ത്തൂ​ര്‍), സൈ​ഫു​ന്നി​സ (പ​ട​ന്ന). ‌സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ബൈ​ദ, റൈ​ഹാ​ന​ത്ത്, റ​ഹ്‌​മ​ത്ത്, റ​ഫീ​ഖ്, അ​ഷ്‌​റ​ഫ്.