കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, January 20, 2021 1:04 AM IST
കേ​ള​കം: കേ​ള​കം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും" എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം എ​സ്ഐ ടോ​ണി ജെ. ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്ഐ രാ​ജു ജോ​സ​ഫ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബീ​ന ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി​ജു ജോ​ണി, കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ച്ച്എം ഇ​ൻ​ചാ​ർ​ജ് ഷീ​ന ജോ​സ്, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് ക​ൺ​വീ​ന​ർ ഫാ. ​എ​ൽ​ദോ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.