റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്ത് തുടങ്ങി
Saturday, September 25, 2021 1:15 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ് അ​ദാ​ല​ത്തി​ന് തു​ട​ക്ക​മാ​യി.
വാ​യ​ന​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ ആ​ദ്യ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി കെ. ​ദാ​മോ​ദ​ര​ൻ, മാ​ത്യു മു​കു​ളേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ദാ​ല​ത്തി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​വാ​നും തെ​റ്റു​ക​ൾ തി​രു​ത്താ​നും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​വാ​നും നീ​ക്കം ചെ​യ്യു​വാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. അ​ദാ​ല​ത്ത് 30ന് ​സ​മാ​പി​ക്കും.