ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, November 22, 2021 1:01 AM IST
ക​ണ്ണൂ​ർ: ബാ​ലാ​വ​കാ​ശ വാ​രാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഉ​ളി​ക്ക​ൽ പ്ര​തീ​ക്ഷ ബോ​യ്സ് ഹോം ​ടീം ഒ​ന്നാം സ്ഥാ​നം നേ​ടി. ഗ​വ. ചി​ൽ​ഡ്ര​ൻ​സ് ഹോം ​ഫോ​ർ ഗേ​ൾ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും മ​ട്ട​ന്നൂ​ർ സ​ച്ചി​ദാ​ന​ന്ദ ബാ​ല​മ​ന്ദി​രം ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ ഡീ​ന ഭ​ര​ത​ൻ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ര​ജി​ഷ എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റു​മാ​യി കു​ട്ടി​ക​ൾ സം​വ​ദി​ച്ചു.