നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ്
Monday, May 16, 2022 1:01 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: ഡ്ര​ഗ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ന്‍റ​റിം​ഗ് (ഡ്രീം) ​ക​ണ്ണൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ്രീം ​ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജ​ൻ പ​ന​ച്ചി​ക്ക​ൽ, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ്, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബാ​സ്റ്റി​ൻ നെ​ല്ലി​ശ്ശേ​രി, വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. സ​ജേ​ഷ്, ഡ്രീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള ലൈ​ഫ് സ്കി​ൽ ട്രെ​യി​നിം​ഗും ന​ൽ​കി. ഡ്രീം ​ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജ​ൻ പ​ഞ്ചി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡോ​ൺ​ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രീം ​ഓ​ഫീ​സി​ൽ സൗ​ജ​ന്യ കൗ​ൺ​സി​ലിം​ഗ് സേ​വ​നം ല​ഭ്യ​മാ​ണ്.