വി​മ​ൽ​ജ്യോ​തി​യി​ൽ എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Sunday, July 3, 2022 1:18 AM IST
ക​ണ്ണൂ​ർ : ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി​യി​ൽ എം​ബി​എ കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഇ​ന്‍റ​ർ​വ്യൂ നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ൽ ന​ട​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടെ ഡി​ഗ്രി പാ​സാ​യ​വ​ർ​ക്കും കെ​മാ​റ്റ്/​സി​മാ​റ്റ് /ക്യാ​റ്റ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു എ​ൻ​ട്ര​ൻ​സ് എ​ഴു​തി​യ​വ​ർ​ക്കും എ​ൻ​ട്ര​ൻ​സ് എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം. ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 8943615547/ 9400512240 / www.vjim.ac.in.