ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, July 3, 2022 10:45 PM IST
പ​ഴ​യ​ങ്ങാ​ടി: കു​ഞ്ഞി​മം​ഗ​ലം മ​ല്ലി​യോ​ട്ടെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ പാ​ണ​ച്ചി​റ​മ്മ​ലി​ലെ സ​നീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ള​ത്തി​ൽ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ സ​നീ​ഷി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ണ​ച്ചി​റ​മ്മ​ലി​ലെ കു​ഞ്ഞി​ക്ക​ണ്ണ​ൻ-​പി. രോ​ഹി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജീ​വ​ൻ, സ​ജീ​വ​ൻ, ര​ജി​ന. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.