കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, September 22, 2022 11:52 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.
ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​ബി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ, ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ൾ, നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (റ​ഗു​ല​ർ), മേ​യ് 2022 പ​രീ​ക്ഷ​ക​ൾ, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ), മേ​യ് 2022 പ​രീ​ക്ഷ​ക​ൾ 24ന് ​ന​ട​ത്തു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.
ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ അ​റ​ബി​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ 29ന് ​ന​ട​ക്കും.
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്)​മേ​യ് 2022 പ​രീ​ക്ഷ​ക​ൾ ഒ​ക്‌​ടോ​ബ​ർ ആ​റി​ന് ന​ട​ക്കും.

പ്രാ​യോ​ഗി​ക
പ​രീ​ക്ഷ​ക​ൾ മാ​റ്റി

ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മു​ഴു​വ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.