ഖൊ-ഖൊ: പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ജേ​താ​ക്ക​ൾ
Sunday, September 25, 2022 12:12 AM IST
പ​യ്യാ​വൂ​ർ: സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന ഐ​സി​എ​സ് ഇ ​സം​സ്ഥാ​ന​ത​ല ഖൊ - ​ഖൊ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണ്ട​ർ -17 ,അ​ണ്ട​ർ -19 വി​ഭാ​ഗ​ങ്ങ​ളി​ൽ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. അ​ണ്ട​ർ - 14 വി​ഭാ​ഗ​ത്തി​ൽ സെ​ൻ്റ് ഫ്രാ​ൻ​സി​സ് കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​നം നേ​ടി.​അ​ണ്ട​ർ - 17 വി​ഭാ​ഗ​ത്തി​ൽ ഓ​ക്സി​ലി​യം തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി .
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ത​ളി​പ്പ​റ​മ്പ് സി​ഐ ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​നം പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.