അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, September 25, 2022 12:12 AM IST
മ​ണ​ക്ക​ട​വ്: ശ്രീ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​ക്സ് (സീ​നി​യ​ർ) അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ‌​യു​ള്ള അ​ഭി​മു​ഖം 27 ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.

കാ​ക്ക​യ​ങ്ങാ​ട് : പാ​ലാ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ (ജൂ​ണി​യ​ര്‍) താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27 ന് ​രാ​വി​ലെ 11 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കണം.