മൊ​ബൈ​ൽ ഷോ​പ്പ് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Sunday, September 25, 2022 12:15 AM IST
ത​ളി​പ്പ​റ​മ്പ്: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ ത​ളി​പ്പ​റ​മ്പി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രും പ​ന്നി​യൂ​ർ പ​ള്ളി​വ​യ​ൽ സ്വ​ദേ​ശി​ക​ളു​മാ​യ അ​ൻ​സാ​ർ (24), ജം​ഷീ​ർ (34) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സി​ഐ എ.​വി. ദി​നേ​ശ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ളം​ബേ​രം പാ​റ​യി​ലെ ആ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ഷോ​പ്പി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച മൊ​ബൈ​ൽ ഷോ​പ്പ് അ​ട​യ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ക്ര​മം.