ക​ണ്ണൂ​ർ സി​റ്റി​യി​ൽ മാ​ത്രം 80 കേ​സു​ക​ൾ ്ട്. ക​ണ്ണൂ​രി​ൽ രാ​വി​ലെ തു​ട​ങ്ങി​യ അ​ക്ര​മം വൈ​കു​ന്നേ​രം​വ​രെ തു​ട​ർ​ന്നി​രു​ന്നു.
Sunday, September 25, 2022 12:17 AM IST
ക​ണ്ണൂ​ർ: ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 80 കേ​സു​ക​ൾ. ഇ​തി​ൽ വ​ധ​ശ്ര​മം, സ്ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്, വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഊ​രി ത​ട്ടി​ക്കൊ​ണ്ടു​പോ​കു​വാ​ൻ ശ്ര​മി​ച്ച​ത്, വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്ത​ത്, മ​ർ​ദ​നം, ഭീ​ഷ​ണി, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ​ക്കാണ് കേ​സെ​ടു​ത്തത്.