വി​ഴി​ഞ്ഞം സ​മ​രം പ​രി​ഹ​രി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: ആ​ർ​ച്ച്ബി​ഷ​പ്
Sunday, September 25, 2022 12:17 AM IST
ചെ​മ്പേ​രി: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം ദു​രി​ത​ത്തി​ലാ​യ തീ​ര​ദേ​ശ ജ​ന​ത ഒ​റ്റ​യ്ക്ക​ല്ല അ​വ​ർ​ക്കൊ​പ്പം ത​ല​ശേ​രി അ​തി​രൂ​പ​ത​യും കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​വും ഉ​ണ്ടെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

വി​ഴി​ഞ്ഞം സ​മ​രം പ​രി​ഹ​രി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ​തി​നെ​ട്ടാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക പ​ക്ഷ​ത്തു​നി​ന്ന് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​സി​ബി​സി സു​പ്രീം കോ​ട​തി​യി​ൽ ക​ക്ഷി ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി ആ​ർ​ച്ച്ബി​ഷ​പ് അ​റി​യി​ച്ചു.