അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Wednesday, September 28, 2022 11:07 PM IST
കൂ​ത്തു​പ​റ​മ്പ്: പാ​തി​രി​യാ​ട് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കൈ​തേ​രി​പൊ​യി​ൽ മാ​ളൂ​ട്ടി വീ​ട്ടി​ൽ ദി​പി​ൻ (30) ആ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​യി​ലോ​ട് ശ്മ​ശാ​ന​ത്തി​ൽ. പു​രു​ഷോ​ത്ത​മ​ൻ-​ദീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: അ​നു​ഷ (മാ​ച്ചേ​രി). സ​ഹോ​ദ​രി: ദീ​ഷ്മ.