ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഇന്ന്
Wednesday, September 28, 2022 11:27 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ലൈ​ബ്ര​റി കോ​ൺ​ഗ്ര​സി​ന്‍റ ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​യ്യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും.
ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.