അ​ന്ത​ർ​ദേ​ശീ​യ ക​ർ​മദി​നം
Thursday, September 29, 2022 12:41 AM IST
ക​ണ്ണൂ​ർ: വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രേ​ഡ് യൂ​ണി​യ​ന്‍റെ 77-ാം സ്ഥാ​പ​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ർ മൂ​ന്ന് അ​ന്ത​ർ​ദേ​ശീ​യ ക​ർ​മ ദി​ന​മാ​യി ആ​ച​രി​ക്കാ​നു​ള്ള ആ​ഹ്വാ​നം വി​ജ​യി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ​യും ജി​ല്ലാ​ത​ല സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ 17 കേ​ന്ദ്ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും. സി. ​ക​ണ്ണ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​ത്തി​ൽ താ​വം ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.