ജില്ലാ ക്ഷീ​ര​സം​ഗ​മം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 29, 2022 12:43 AM IST
ക​ണ്ണൂ​ർ: ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ 20 വ​രെ അ​ഞ്ച​ര​ക്ക​ണ്ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ച​ര​ക്ക​ണ്ടി മു​ഴ​പ്പാ​ല​യി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ .​കെ. ജ​യ​രാ​ജ​ന്‍ ഏ​റ്റു​വാ​ങ്ങി. ക്ഷീ​ര​സം​ഗ​മം പോ​സ്റ്റ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യു .​പി. ശോ​ഭ പ്ര​കാ​ശ​നം ചെ​യ്തു. മ​നോ​ജ് മേ​ഘ ഉ​ദു​മ​യാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.