"ക​ണ്ണൂ​ർ ദ​സ​റ' ഇ​ന്ന്
Thursday, September 29, 2022 12:43 AM IST
ക​ണ്ണൂ​ര്‍: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ "ക​ണ്ണൂ​ര്‍ ദ​സ​റ'​യു​ടെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ.​വി. ഫി​ലോ​മി​ന നി​ർ​വ​ഹി​ക്കും.

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കും. തു​ട​ര്‍​ന്ന് ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, അ​ജ​യ് ഗോ​പാ​ല്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള.