ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നി​ൽ കേ​ര ര​ക്ഷാ​വാ​രം
Friday, September 30, 2022 12:53 AM IST
ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി കൃ​ഷി​ഭ​വ​നി​ൽ കേ​ര​ര​ക്ഷാ​വാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​ബി​ഷ, ഷീ​ജ വി​നോ​ദ്, എം.​എ​ൻ. ബി​ന്ദു, സൂ​ര്യ പ്ര​കാ​ശ് , പി.​സി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി. ​ശ്രീ​ധ​ര​ൻ, കെ. ​പ്ര​സാ​ദ് പ​റ​ഞ്ഞു. കേ​ര കൃ​ഷി​യി​ൽ സം​യോ​ജി​ത സ​സ്യ​സം​ര​ക്ഷ​ണ പ​രി​ച​ര​ണ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക്യാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി. അ​ന്ത​രീ​ക്ഷ നൈ​ട്ര​ജ​നെ ആ​ഗി​ര​ണം ചെ​യ്ത് മ​ണ്ണി​ൽ നി​ക്ഷേ​പി​ക്കു​ന്ന ശീ​മ കൊ​ന്ന തെ​ങ്ങി​ൽ തോ​പ്പു​ക​ളി​ൽ ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ശീ​മ ക്കൊ​ന്ന ക​മ്പി​ന് ര​ണ്ട് രൂ​പ പ്ര​കാ​രം കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ൽ​കും. സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യാ​ണ് വാ​രാ​ച​ര​ണം. ജൈ​വ​വേ​ലി​ക​ളും നി​ർ​മി​ക്കും.
പ​ഞ്ചാ​യ​ത്തി​ൽ ചു​രു​ങ്ങി​യ​ത് 8000 ശീ​മ​ക്കൊ​ന്ന ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.