കാ​രാ​പ​റ​ന്പ് ആ​വി​ലാ​സ​ദ​ൻ ആ​ശ്ര​മ​ ദേ​വാ​ല​യ​ തി​രു​നാ​ൾ ആ​റു​മു​ത​ൽ
Friday, September 30, 2022 12:54 AM IST
എ​ടൂ​ർ: കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ക​ർ​മ്മ​ലീ​ത്ത ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ആ​റി​ന് തു​ട​ക്ക​മാ​കും. 20ന് ​സ​മാ​പി​ക്കും. ആ​റി​ന് വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും. അ​ന്ന​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഒ​സി​ഡി മ​ഞ്ഞു​മ്മ​ൽ പ്രോ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​ബോ​സ്കോ കൊ​റ​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന രോ​ഗ​സൗ​ഖ്യ ആ​രാ​ധ​ന​യ്ക്ക് ആ​ശ്ര​മ​ശ്രേ​ഷ്ഠ​ൻ ഫാ.​റാ​ഫ്‌​സ​ൺ പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. എ​ട്ടി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന വി​ദ്യാ​രം​ഭ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 12 മു​ത​ൽ 15 വ​രെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ .12 ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല.10.30 ന് ​ആ​ശ്ര​മ ശ്രേ​ഷ്ഠ​ൻ ഫാ.​റാ​ഫ്‌​സ​ൺ പീ​റ്റ​ർ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​സു​ഭാ​ഷ് പ​രു​ത്തി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 13 ന് ​രാ​വി​ലെ 7.30 ന് ​പീ​ഢാ​നു​ഭ​വ തി​രു​മ​ണി​ക്കൂ​ർ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഫാ.​ഫ്രാ​ൻ​സ​ൺ ചേ​ര​മാ​ൻ​തു​രു​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. 14ന് ​രാ​വി​ലെ 8.30ന് ​ജ​പ​മാ​ല​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. 10.30 ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഉ​രു​ൾ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ 15 ന് ​രാ​വി​ലെ 8.30 ന് ​ജ​പ​മാ​ല​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.10.30 ന് ​ആ​ശ്ര​മ​ശ്രേ​ഷ്ഠ​ൻ ഫാ.​റാ​ഫ്‌​സ​ൺ പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ പേ​രാ​വൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ർ ഫാ.​തോ​മ​സ് കു​ഴി​യാ​ലി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് പ്ര​ദ​ക്ഷ​ണ​വും ഊ​ട്ടു​നേ​ർ​ച്ച​യും. ഫാ.​ജോ​സ​ഫ് ഇ​ള​യി​ട​ത്ത്, ഡീ​ക്ക​ൻ ലോ​റ​ൻ​സ് എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 20ന് ​പീ​ഢാ​നു​ഭ​വ തി​രു​മ​ണി​ക്കൂ​ർ ശു​ശ്രൂ​ഷ​ക​ൾ.