ദേ​വ​സ്യ മേ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Saturday, October 1, 2022 12:36 AM IST
ഇ​രി​ട്ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ദേ​വ​സ്യ മേ​ച്ചേ​രി​ക്ക് മാ​ട​ത്തി​ല്‍, കോ​ളി​ക്ക​ട​വ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ട​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ളി​ക്ക​ട​വ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മു​ക​ളേ​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍,
ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​സു​ധാ​ക​ര​ന്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. സ​തീ​ശ​ന്‍, പി.​പി. റ്റെ​ജു, ശ്രീ​വ​ത്സ​ന്‍ അ​ടി​യോ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.