ഐ​ച്ചേ​രി -അ​ല​ക്സ് ന​ഗ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​ക​ണം: സ​ജീ​വ് ജോ​സ​ഫ്
Saturday, October 1, 2022 12:40 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന ഐ​ച്ചേ​രി -അ​ല​ക്സ് ന​ഗ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച15 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് ഉ​ട​ന്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​ക​ണ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​റോ​ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലെ​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ നേ​രി​ല്‍​ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക്ക് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഭ​ര​ണാ​നു​മ​തി ന​ല്‍​കു​മെ​ന്നും ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.