ടോ​മി സേ​വ്യ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, October 1, 2022 12:40 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ദീ​പി​ക സ​ബ് ഓ​ഫീ​സി​ൽ​നി​ന്നും 18 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന ടോ​മി സേ​വ്യ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​സ് ലൂ​ക്കോ​സ്, ഏ​രി​യ മാ​നേ​ജ​ർ ബി​നോ​യി ഓ​ര​ത്തേ​ൽ, കാ​സ​ർ​ഗോ​ഡ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സ​ണ്ണി തോ​മ​സ്, ചെ​റു​പു​ഴ ലേ​ഖ​ക​ൻ ജി​നോ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും കൈ​മാ​റി. ടോ​മി സേ​വ്യ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
ചെ​റു​പു​ഴ ദീ​പി​ക സ​ബ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റും ദീ​പി​ക ദി​ന​പ​ത്രം, രാ​ഷ്ട്ര​ദീ​പി​ക സാ​യാ​ഹ്ന പ​ത്രം എ​ന്നി​വ​യു​ടെ ഏ​ജ​ന്‍റു​മാ​യി​രു​ന്നു ടോ​മി സേ​വ്യ​ർ.