എ​കെ​സി​സി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി
Sunday, October 2, 2022 12:34 AM IST
പ​യ്യ​ന്നൂ​ർ: ഞാ​യ​റാ​ഴ്ച സ്കൂ​ളു​ക​ളി​ൽ പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​നെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ അ​തി​രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​നം പ​യ്യ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ പ​രി​സ​ര​ത്ത് ന​ട​ന്നു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ആ​ല​ങ്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി മു​ഞ്ഞ​നാ​ട്ട്, ജോ​യ് ഓ​ര​ത്തേ​ൽ, ബെ​ന്നി മു​രി​ങ്ങ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും പ്ര​തി​ഷേ​ധ​പ​രി​പാ​ടി ന​ട​ത്തി.