ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Sunday, October 2, 2022 10:36 PM IST
ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ ത​ളാ​പ്പ് ഓ​ല​ച്ചേ​രി​ക്കാ​വി​ന​ടു​ത്ത് പു​ല്ലം​പ​ള്ളി​ൽ വീ​ട്ടി​ൽ ഷി​ബു ജേ​ക്ക​ബ് -ഷേ​ർ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഏ​ദ​ൻ ഷി​ബു(22) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ദ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഏ​ദ​ൻ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ണ്ണൂ​ർ അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ച​ർ​ച്ചി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി: അ​ക്സ ഷി​ബു.