നെ​ല്ലി​ക്കു​റ്റി സ്കൂ​ളി​ന് മി​ക​ച്ച പി​ടി​എ അ​വാ​ർ​ഡ്
Monday, October 3, 2022 12:45 AM IST
നെ​ല്ലി​ക്കു​റ്റി: ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച പി​ടി​എ​ക്കു​ള്ള അ​വാ​ർ​ഡ് നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​ദ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​രി​ക്കൂ​ർ എ​ഇ​ഒ ഗി​രീ​ഷ് മോ​ഹ​ൻ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ കാ​രാ​മ​യി​ൽ,
ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഷൈ​ബി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റീ​ന സ​ജി, നെ​ല്ലി​ക്കു​റ്റി ഇ​ട​വ​ക പ്ര​തി​നി​ധി ജോ​സ് അ​ഗ​സ്റ്റി​ൻ, റോ​ബി ഇ​ല​വു​ങ്ക​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി വ​ർ​ഗീ​സ് ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മേ​ഷ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.