കെ​പി​എ​സ്ടി​എ സ്വ​ദേ​ശ് മെ​ഗാ‌ ക്വി​സ്
Monday, October 3, 2022 12:45 AM IST
ഇ​രി​ട്ടി: കെ​പി​എ​സ്ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ദേ​ശ് മെ​ഗാ ക്വി​സി​ന്‍റെ ഉ​പ​ജി​ല്ലാ ത​ല മ​ത്സ​ര​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്കു​ള്ള വി​ജ​യോ​ത്സ​വ​വും ഇ​രി​ട്ടി വാ​ഴു​ന്ന​വേ​ഴ്സ് യു​പി സ്കൂ​ളി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ദേ​ശ് ക്വി​സി​ൽ വി​വി​ധ സ്കൂ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ അ​ധ്യാ​പ​ക മെ​മ്പ​ർ​മാ​രു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ എ.​കെ.​ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. കു​ര്യ​ൻ, ജാ​ൻ​സ​ൺ ജോ​സ​ഫ്, ടി.​വി.​ഷാ​ജി, വി.​കെ. ഈ​സ, ബേ​ബി മ​നോ​ജ്, പ്ലാ​സി​ഡ് ആ​ന്‍റ​ണി, കെ.​ജെ. ജെ​യ്സ​ൺ, ടി.​വി. സ​ജി, ആ​ന​ന്ദ് തോ​മ​സ്, ന​ജ്മ, റെ​ഹ്‌​ന, വി​ൻ​സി വ​ർ​ഗീ​സ്, ലി​സി, ജ​യ്സ​ന കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.