ഭാ​ര​വാ​ഹി​ക​ൾ
Tuesday, October 4, 2022 12:51 AM IST
കോ​ള​യാ​ട്: കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ കോ​ള​യാ​ട് യൂ​ണി​റ്റി​ന്‍റെ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ടൗ​ണി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പേ​രാ​വൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​കെ. മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. പൗ​ലോ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​വി. ഗം​ഗാ​ധ​ര​ൻ, ജോ​ണി വ​ലി​യ​വീ​ട്ടി​ൽ, പ്ര​ദീ​പ് കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജ​ൻ ക​ണ്ണ​ങ്കേ​രി -പ്ര​സി​ഡ​ന്‍റ്, കെ.​പി. അ​സീ​സ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​ദീ​പ് ഫി​ലി​പ് കു​ട​ക്ക​ച്ചി​റ -വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​കെ. പൗ​ലോ​സ് -സെ​ക്ര​ട്ട​റി), സി. ​ക​രു​ണാ​ക​ര​ൻ, പി.​എം. സ​ജി -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സ​നി​ൽ തോ​മ​സ് -ട്ര​ഷ​റ​ർ, ജോ​ണി വ​ലി​യ​വീ​ട്ടി​ൽ, ടി.​കെ. ഹ​മീ​ദ് , മു​ഹ​മ്മ​ദ് ഷ​ക്കീ​ർ, പി.​എ​ൻ. പ്ര​കാ​ശ​ൻ, .പി.​വി. ഗം​ഗാ​ധ​ര​ൻ, ഇ.​കെ. ര​വീ​ന്ദ്ര​ൻ, ഹ​മീ​ദ്നെ​ല്ലേ​രി -എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.