ഗാ​ന്ധിസ്മൃ​തി സ​മാ​ധാ​ന സ​ന്ദേ​ശയാ​ത്ര ന​ട​ത്തി
Tuesday, October 4, 2022 12:54 AM IST
നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​സ്മൃ​തി സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. നെ​ല്ലി​ക്കു​റ്റി ടൗ​ണി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ കാ​രാ​മ​യി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഷൈ​ബി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​സ​ൺ മാ​വു​ങ്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
അ​ധ്യാ​പ​ക പ്ര​തി​നി​ധി പി.​വി. കൃ​ഷ്ണ​ദാ​സ് പ്ര​സം​ഗി​ച്ചു. സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ഏ​റ്റു​പാ​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം വാ​ർ​ഡം​ഗം ഫി​ലി​പ്പ് പാ​ത്തി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മേ​ഷ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ക്ലി​ന്‍റ് ജെ​റി, ധ​ന്യ ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റി​യ അ​രീ​ക്ക​മ​ല​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ജ​സ്റ്റി​ൻ തു​ളു​മ്പ​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷി​ജി ഷി​ബു, സ​ന്തോ​ഷ്‌ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ടോം ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​പ്പ​റ​മ്പി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജി​കു​മാ​ർ ക​രി​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ജോ ടോം, ​പി​ടി​എ അം​ഗം ഹ​രി​ദാ​സ് ന​മ്പ്യാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​സ​ൺ മാ​വു​ങ്ക​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ, എം.​എ​സ്. ഋ​ഷി​കേ​ഷ്, വ​ർ​ഗീ​സ് ഫ്രാ​ൻ​സി​സ്, അ​ഗ​സ്റ്റി​ൻ ഇ​ഗ്നേ​ഷ്യ​സ്, സെ​റാ ഫ്രാ​ൻ​സി​സ്, അ​ഭി​യോ​ൻ മ​രി​യ, ജോ​നാ​ഥ് ജോ​സ് സു​നി​ൽ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി എ.​ആ​ർ. ശ​ര​ണ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.