വീ​ടി​ന്‍റെ ടെ​റ​സി​നു മു​ക​ളി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, October 5, 2022 10:22 PM IST
ആ​ല​ക്കോ​ട്: വീ​ടി​ന്‍റെ ടെ​റ​സ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ണു പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ ക​ണി​വ​യ​ൽ ചാ​ലി​നു സ​മീ​പ​ത്തെ ചി​റ​യാ​ത്ത് മാ​ത്യു (ബേ​ബി-70) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പൈ​സ​ക്ക​രി വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ലി​സ്ന (ആ​ശാ​ഭ​വ​ൻ, ക​രു​വ​ഞ്ചാ​ൽ), ഷീ​ന, ഷി​ജു. മ​രു​മ​ക്ക​ൾ: മ​നു (വി​ല​ങ്ങു​പാ​റ), അ​മി​ൽ (പാ​ല​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ, മേ​രി, ജോ​സ്, തോ​മ​സ്, ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ൻ, ജെ​സി.