ചെ​റു​കു​ന്നി​ൽ വ​യോ​ധി​ക​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Thursday, October 6, 2022 10:12 PM IST
പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്നി​ൽ വ​യോ​ധി​ക​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. വെ​ള്ളി​ക്കീ​ൽ സ്വ​ദേ​ശി​യും ചെ​റു​കു​ന്ന് മു​ട്ടി​ൽ മ​ദ്ര​സ​യ്ക്കു സ​മീ​പ​മു​ള്ള അ​ഹ​മ്മ​ദി​നെ (78) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ചെ​റു​കു​ന്ന് കോ​ൺ​വെ​ന്‍റ് റോ​ഡ് ഗേ​റ്റി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഫാ​ത്തി​മ, അ​ഫ്സ​ത്ത്, സ​ഫി​യ​ത്ത്, ന​ജ്മ​ത്ത്, അ​ർ​ഷി​ദ, ജെം​ഷാ​ബി. മ​രു​മ​ക്ക​ൾ: സു​ബൈ​ർ, റ​സാ​ഖ്, നൗ​ഫ​ൽ, ഷി​ഹാ​ബ്, സി​യാ​ദ്.