പ്ര​സം​ഗ മ​ത്സ​ര വിജയികൾ
Friday, October 7, 2022 12:50 AM IST
ചെ​മ്പേ​രി: വൈ​എം​സി​എ ചെ​മ്പേ​രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​യ്സ​ൻ കു​ഴി​മു​ള്ളി​ൽ അ​നു​സ്മ​ര​ണ ല​ഹ​രി​വി​രു​ദ്ധ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി. വൈ​എം​സി​എ നോ​ർ​ത്ത് സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​മ്മാ​നു​വ​ൽ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​കൃ​ഷ്ണ കെ.​നി​ർ​മ്മ​ല യു​പി സ്കൂ​ൾ ചെ​മ്പേ​രി, ആ​ർ​ലി​ൻ അ​ന്ന ഷി​ബു വ​യ​ത്തൂ​ർ യു​പി സ്ക്കൂ​ൾ ഉ​ളി​ക്ക​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോ​മി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ബി കു​ഴി​വേ​ലി​പ്പു​റ​ത്ത്, സി​ബി പു​ന്ന​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.