ദേശീയ സെസ്റ്റോ ബോൾ: ആൽബിൻ ബിജുവിന് അഭിമാനനേട്ടം
Friday, October 7, 2022 12:58 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേശീയ സെ​സ്റ്റോ ബോ​ള്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​ഭി​മാ​നനേ​ട്ടം. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്ത സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആ​ൽ​ബി​ൻ ബി​ജു സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ പി.​എ. ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​സ​ജി അ​ട്ടേ​ങ്ങാ​ട്ട്, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ആ​ൽ​ബി​നെ അ​നു​മോ​ദി​ച്ചു.