അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, October 7, 2022 10:02 PM IST
കീ​ഴ്പ​ള്ളി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​നേ​രി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ഹ്സ​നി (42) മ​രി​ച്ചു. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: അം​ജ​ദ്, അ​ഹ്നാ​സ്, സ​ൽ​വ, സ​ഹ്റ, ന​സീ​ഹ്. ക​ബ​റ​ട​ക്കം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഷീ​ദ് പാ​നേ​രി (വ്യാ​പാ​രി വ്യ​വ​സാ​യി കീ​ഴ്പ​ള്ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി), സ​യ്യി​ദ് (പി​എ വെ​ജി​റ്റ​ബി​ൾ), സാ​ഹി​റ, ഖ​ദീ​ജ.