സ്റ്റെ​യ​ർ​കെ​യ്സി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, November 22, 2022 10:39 PM IST
ചെ​റു​പു​ഴ: വീ​ടി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്സി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.പ്രാ​പ്പൊ​യി​ലി​ലെ കൊ​ച്ചു​കു​ടി​യാ​ത്ത് ജി​തി​ൻ (മ​നു -40) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലെ സ്റ്റെ​യ​ർ​കെ​യ്സി​ൽ​നി​ന്നു അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. പ​രേ​ത​നാ​യ കൊ​ച്ചു​കു​ടി​യാ​ത്ത് ബേ​ബി-​ലാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഞ്ജു, മാ​യ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ.