ഫാ. ​ജെ​യിം​സ് ആ​ന​ക്ക​ല്ലി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Wednesday, November 23, 2022 12:35 AM IST
ആ​ല​ക്കോ​ട്: കു​ട്ടാ​പ​റ​മ്പ് ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് ആ​ന​ക്ക​ല്ലി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു.

കു​ട്ടാ​പ​റ​മ്പ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​പ​രി​പാ​ടി. ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​ർ, വി​വാ​ഹ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​പി. സാ​ബു, ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി ഞാ​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജെ​യിം​സ് ആ​ന​ക്ക​ല്ലി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.