ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്ത​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്
Wednesday, November 23, 2022 12:37 AM IST
ചെ​റു​പു​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ജ​പ്തി ന​ട​പ​ടി​ക​ൾ ബാ​ങ്കു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ ​പ​വ്വ​ർ ക​മ്മി​റ്റി​യം​ഗം ജോ​സ​ഫ് മു​ള്ള​ൻ മ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം മാ​ത്യു ചാ​ണ​ക​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​വി​ച്ചു. ഭാരവാഹികൾ: ജോ​യി ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്) , സ​നു പു​റ​വ​ക്കാ​ട്ടി​ൽ, സൈ​മ​ൺ പു​ത്തേ​ട്ടു​കു​ന്നേ​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ, മാ​ത്തു​ക്കു​ട്ടി മ​ണി​മ​ല - ട്ര​ഷ​റർ, അ​രു​ൺ കു​ഴി​പ്പ​ള്ളി, ജെ​റീ​ഷ് ജോ​ൺ - സെ​ക്ര​ട്ട​റി​മാ​ർ. ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ: ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ബേ​ബി തോ​ട്ട​ത്തി​ൽ, സാ​ബു വെ​ള്ളി​മൂ​ഴ, ജോ​സ് പു​റം​ചി​റ, പ്രി​ൻ​സ് പു​ഞ്ച​കു​ന്നേ​ൽ, ജോ​യ് പ​റ​മ്പി​ൽ .