സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Wednesday, November 23, 2022 12:38 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സാ​ൻ​തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൊ​ള​ക്കാ​ട്, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ണ​ത്ത​ണ എ​ന്നീ സ്കൂ​ളു​ക​ളി​ലെ 122 സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്നു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ സെ​ല്യു​ട്ട് സ്വീ​ക​രി​ച്ചു.

ക​ണ്ണൂ​ർ റൂ​റ​ൽ എ​ഡി​എ​ൻ​ഒ. സി ​വി. ത​മ്പാ​ൻ കേ​ഡ​റ്റു​ക​ൾ​ക്ക് പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, പേ​രാ​വൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ജോ​ർ​ജ്, വാ​ർ​ഡ് മെ​മ്പ​ർ ജെ​സി ഉ​റു​മ്പി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​നു തോ​മ​സ്, മാ​നേ​ജ​ർ ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ര​കി​ൽ, കൊ​ള​ക്കാ​ട് സാ​ൻ​തോം എ​ച്ച്എ​സ്എ​സ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു കൊ​ച്ചു​വീ​ട്ടി​ൽ, ടി​ന്‍റു ലൂ​ക്കോ​സ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ഒ.​കെ. പ്ര​ശോ​ഭ്, സി. ​റ​ഷീ​ദ്, ഷ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നീ​ഷ് പി ​ജോ​സ്, ടി.​ജി.​പി. ആ​ന്‍റ​ണി, ഷ​ജോ​ത്, ബീ​ന തോ​മ​സ്, കെ.​ജി. ജി​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.