ജ​ർ​മ​നി-​ജ​പ്പാ​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ്ര​വ​ച​ന മ​ത്സ​രം: ബി. ​അ​നി​ഷാ​ദ്, ലി​സി ഫി​ലി​പ്പ് വി​ജ​യ‌ി​ക​ൾ
Friday, November 25, 2022 12:53 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ.
ജ​ർ​മ​നി-​ജ​പ്പാ​ൻ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി​ക​ൾ: 1. ബി. ​അ​നി​ഷാ​ദ്, ന​സി​യാ​സ്, ഭാ​നു റോ​ഡ്, ചാ​ലാ​ട്, 9544163555. 2. ലി​സി ഫി​ലി​പ്പ്, ത​കി​ടി​യേ​ൽ ഹൗ​സ്, കീ​ഴ്പ്പ​ള്ളി പി.​ഒ, മാ​ങ്ങോ​ട്, 7025712573.
എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​ന വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യും സ​മ്മാ​നാ​ർ​ഹ​മാ​യ കൂ​പ്പ​ണും സ​ഹി​തം ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
വാ​ട്സ്ആ​പ് ചെ​യ്യു​ന്ന​വ​ർ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച് കൂ​പ്പ​ണി​ന്‍റെ ഫോ​ട്ടോ​യാ​ണ് വാ​ട്സ്ആ​പ്പ് ചെ​യ്യേ​ണ്ട​ത്.
എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പു​ണ്ടാ​കും. മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.