തലശേരി ഇരട്ടക്കൊല: ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി
Saturday, November 26, 2022 12:42 AM IST
ത​ല​ശേ​രി: ല​ഹ​രി വി​ല്പ​ന ചോ​ദ്യം ചെ​യ്ത​തി​ന് ത​ല​ശേ​രി​യി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പി​ൽ കൊ​ല​യ​ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. പി​ണ​റാ​യി ക​ന്പോ​ണ്ട​ർ ഷാ​പ്പി​ന​ടു​ത്തുനി​ന്ന് മു​ഖ്യ​പ്ര​തി പാ​റാ​യി ബാ​ബു ആ​ണ് ഒ​ളി​പ്പി​ച്ചു​വ​ച്ച ക​ത്തി പോ​ലീ​സി​നെ​ടു​ത്ത് ന​ൽ​കി​യ​ത്.
മ​റ്റൊ​രു​പ്ര​തി സ​ന്ദീ​പി​ന്‍റെ വീ​ടി​ന​ടു​ത്തു നി​ന്നാ​ണ് ര​ക്ത​ക്ക​റ​യു​ള്ള ആ​യു​ധം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.