കിരീടത്തിലേക്ക് ചുവടുവച്ച് ക​ണ്ണൂ​ർ നോ​ർ​ത്ത്
Saturday, November 26, 2022 12:42 AM IST
ക​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച 261 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ല 690 പോ​യി​ന്‍റു​മാ​യി ആ​ധി​പ​ത്യം തു​ട​രു​ന്നു. പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല (613 പോ​യി​ന്‍റ്) ര​ണ്ടാം സ്ഥാ​ന​ത്തും ഇ​രി​ട്ടി ഉ​പ​ജി​ല്ല (594 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. സ്കൂ​ളു​ക​ളി​ൽ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ർ എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. 254 പോ​യി​ന്‍റ്. മ​ന്പ​റം എ​ച്ച്എ​സ്എ​സ് 224 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. സ​ബ്ജി​ല്ലാ​ത​ല​ത്തി​ൽ ക​ണ്ണൂ​ർ സൗ​ത്ത് 145 പോ​യി​ന്‍റ്, മ​ട്ട​ന്നൂ​ർ 133 പോ​യി​ന്‍റ്. എ​ച്ച്എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ നോ​ർ​ത്ത് 306 പോ​യി​ന്‍റും ക​ണ്ണൂ​ർ സൗ​ത്ത് 282 പോ​യി​ന്‍റും നേ​ടി.
എ​ച്ച്എ​സ്എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ല 384 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തും 354 പോ​യി​ന്‍റു​മാ​യി ഇ​രി​ട്ടി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
സ്കൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് 125 പോ​യി​ന്‍റ് നേ​ടി ഒ​ന്നാ​മ​താ​ണ്. മ​ന്പ​റം എ​ച്ച്എ​സ്എ​സ് 118 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് 147 പോ​യി​ന്‍റ് നേ​ടി. 130 പോ​യി​ന്‍റു​മാ​യി ക​ട​ന്പൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. യു​പി വി​ഭാ​ഗ​ത്തി​ൽ 51 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തും 33 പോ​യി​ന്‍റു​മാ​യി പ​യ്യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.